ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ഗോഡ്സില്ലയും കിങ് കോങും നേർക്കുനേർ ഏറ്റുമുട്ടുന്ന ചിത്രമാണ് ‘ഗോഡ്സില്ല വേഴ്സസ് കിങ് കോങ്’.ഈപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി.ലോകമെങ്ങും ഏറെ ആരാധകരുള്ള രണ്ട് കഥയപാത്രങ്ങളാണ് ഗോഡ്സില്ലയും കിങ് കോങും. എപ്പോൾ പുറത്തിറങ്ങുന്നത് ഗോഡ്സില്ല സീരിസിലെ 36ാമത്തെ ചിത്രവും കിങ് കോങ് സീരിസിലെ 12ാമത്തെ ചിത്രവുമാണ്.
അലക്സാണ്ടർ സ്കർസ്ഗാർഡ്, റെബേക്ക ബാൾ, മിലി ബോബി ബ്രൗൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രം മാർച്ച് 26ന് എച്ച്ബിഓ മാക്സിലൂടെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.