Cinema

മത്സ്യകന്യകയെ പോലെ തിളങ്ങി ദിവ്യ പിള്ള;ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഫഹദ് ഫാസിൽ നായകനായി എത്തിയ ‘അയാൾ ഞാനല്ല’ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്ക് വന്ന താരമാണ് നടി ദിവ്യ പിള്ള. എന്നാൽ പ്രേക്ഷകർ താരത്തെ തിരിച്ചറിഞ്ഞ് തുടങ്ങിയത് പൃഥ്വിരാജ് – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ഊഴം’ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി എത്തിയതോടെയാണ്.

 

View this post on Instagram

 

A post shared by Divya Pillai (@pillaidivya)

ചിത്ര ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയതോടെ തുടർന്ന് മാസ്റ്റർ പീസിലും അഭിനയിച്ചിരുന്നു. മലയാളി ആണെങ്കിലും ദിവ്യ ജനിച്ചതും വളർന്നതും ദുബൈയിലായിരുന്നു. സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് ദിവ്യ ഫ്ലൈറ്റിൽ എയർലൈൻ സ്റ്റാഫ് മെമ്പറായിട്ടാണ് ജോലി ചെയ്ത വരുകയായിരുന്നു.

 

View this post on Instagram

 

A post shared by Divya Pillai (@pillaidivya)

‘മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, എടക്കാട് ബറ്റാലിയൻ, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയ ചിത്രങ്ങളിൽ ദിവ്യ പിള്ള അഭിനയിച്ചിട്ടുണ്ട്. താരം ഇപ്പോൾ ദുബായിലാണ് ഇപ്പോൾ താമസിക്കുന്നത്.ഇപ്പോഴിതാ ഫ്രണ്ട്സിന് ഒപ്പം ചിത്രങ്ങളാണ് ദിവ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഗോവൻ ബീച്ചിൽ ഒരു മത്സ്യകന്യകയെ പോലെ ഇരിക്കുന്ന ദിവ്യയെ ഒരു ചിത്രത്തിൽ കാണാൻ സാധിക്കും.

 

View this post on Instagram

 

A post shared by Divya Pillai (@pillaidivya)

സുഹൃത്തുക്കളായ ഗോവിന്ദ് പദ്മസൂര്യ, അപർണ തോമസ്, ജീവ ജോസഫ്, കുക്കു തുടങ്ങിയവർക്ക് ഒപ്പമാണ് ദിവ്യ ഗോവയിൽ ന്യൂ ഇയർ അടിച്ച് പൊളിച്ചത്. ബീച്ചിൽ ഗ്ലാമറസായി ഇരിക്കുന്നതിന്റെയും ഫുഡ് കഴിക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോസും താരം പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Divya Pillai (@pillaidivya)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *