Cinema

തമിഴ് ചിത്രം ‘ കൊടിയിൽ ഒരുവൻ ‘;ടീസർ പുറത്തിറങ്ങി

ആനന്ദ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കൊടിയിൽ ഒരുവൻ’.ചിത്രത്തിൽ വിജയ് ആന്‍റണി നായകനായെത്തുന്നു.ചിത്രം തമിഴിന് പുറമേ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യും.ചിത്രത്തിൽ നായികയെത്തുന്നത് ആത്മികയാണ്.

ഛായാഗ്രഹണം എന്‍ .എസ് ഉദയകുമാറും,സംഗീതം നിവാസ് കെ പ്രസന്നയും ,എഡിറ്റിംഗ് വിജയ് ആന്റണിയും ആണ് നിർവഹിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *