അധ്യാപകന്റെ അടിയിൽ നിന്ന് രക്ഷനേടാനായി രണ്ടു കുട്ടികള്‍ ചെയ്യുന്ന രസകരമായ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ഹ്രസ്വ ചിത്രമാണ് ‘കൂടോത്രം’. വിവേക് മഠത്തില്‍,ദേവു, ഫഹദുള്ള റഹ്മാന്, അജീഷ്ണ ദാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷിനു എന്‍ ആണ്.
ചിത്രത്തിന്റെ ആർട്ട് കൈകാര്യം ചെയ്തിരിക്കുന്നത് അഭിജിത്ത് ആണ്.ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിധുന് ബ്ലാക്ക്റീല് ആണ്.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56