Cinema

‘അസാമാന്യ മെയ്‌വഴക്കവുമായി അമല പോൾ’;യോഗ വീഡിയോ പങ്കുവെച്ച് താരം;വൈറൽ

മോഹൻലാൽ ചിത്രം റൺ ബേബി റണ്ണിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി അമല പോൾ. ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ അമല പോൾ അഭിനയ മേഖലയിലേക്ക് എത്തിപ്പെടുന്നത്.

 

View this post on Instagram

 

A post shared by Amala Paul (@amalapaul)

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള അമല പോൾ തന്റെ വിശേഷങ്ങളും സന്തോഷങ്ങളും ഫോട്ടോസുമൊക്കെ അതിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ വീണ്ടും താരത്തിന്റെ പേര് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അമല പങ്കുവെച്ച ഒരു വീഡിയോസും ചിത്രങ്ങളുമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അസാമാന്യ മെയ്‌വഴക്കത്തോടെ യോഗ പരിശീലിക്കുന്ന അമല പോളിനെ കണ്ട് ആരാധകരുടെ കണ്ണ് തള്ളിയെന്ന് പറയാം.

 

View this post on Instagram

 

A post shared by Amala Paul (@amalapaul)

‘തലകീഴായി നിന്ന് ജീവിതം നേർദിശയിലാക്കൂ..’ എന്ന അടിക്കുറുപ്പോടെയാണ് അമല പോൾ യോഗ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചത്. ഒരു ഇന്ത്യൻ പ്രണയകഥയിലെ കഥാപാത്രമാണ് പിന്നീട് മലയാളികൾക്ക് താരത്തെ കൂടുതൽ ഇഷ്ടം തോന്നാൻ കാരണമായത്. ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആട് ജീവിതം’ എന്ന പൃഥ്വിരാജ് നായകനായ ചിത്രത്തിലാണ് ഒടുവിലായി അമല അഭിനയിച്ചത്.

 

View this post on Instagram

 

A post shared by Amala Paul (@amalapaul)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *