Cinema

വിജയകുതിപ്പ് നേടിയ സൂര്യ-അപർണ ബാലമുരളി ചിത്രം സൂരറൈ പോട്ര്;പുതിയ വീഡിയോ പുറത്തിറങ്ങി

തമിഴ് സൂപ്പർ സ്റ്റാർ സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘സൂരറൈ പോട്ര്’. ചിത്രത്തിൽ മലയാളി താരം അപർണ ബാലമുരളിയാണ് സൂര്യയുടെ നായികയായി എത്തിയത്.അപർണയുടെ വേഷത്തിന് വലിയ സ്വീകാര്യതയാണ് തമിഴ്നാട്ടിലും കേരളത്തിലും നേടാൻ സാധിച്ചത്.ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വീഡിയോ പുറത്തിറങ്ങി.ആമസോണിൽ ദീപാവലി റിലീസ് ആയി റിലീസ് ചെയ്ത ചിത്രം മികച്ച വിജയമാണ് നേടിയത്.

2ഡി എന്റർടൈൻമെന്റ്‌സും, അടുത്തിടെ ഓസ്കാർ അവാർഡ് നേടിയ സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ഗുനീത് മോംഘയും ചേർന്നാണ് സൂരറൈ പോട്ര് നിർമ്മിച്ചത്. ഹൻ റാവു, പരേഷ് റാവൽ, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *