Cinema

ബ്ലാക്ക് കോഫിയുമായി ബാബുരാജ്;ആദ്യ ടീസർ റിലീസ് ചെയ്തു

മലയാളത്തിൽ വൻ വിജയമായി മാറിയ ചിത്രമാണ് സാള്‍ട്ട് ആന്‍റ് പെപ്പർ.ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുന്ന സിനിമയാണ് ബ്ലാക്ക് കോഫി.ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യ ടീസർ പുറത്തിറങ്ങി. ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത് ബാബു രാജ് ആണ്. ചിത്രത്തിൽ നാല് നായികമാരാണ് ഉള്ളത്. രചന നാരായണന്‍കുട്ടി, ഓവിയ, ലെന, മൈഥിലി, ഓര്‍മ തുടങ്ങിയവരാണ് സിനിമയിൽ നായികമാരായി എത്തുന്നു.

ആഷിഖ് അബു സംവിധാനം ചെയ്ത ആസിഫ് അലി, ലാൽ, ബാബു രാജ്, ശ്വേതാ മേനോൻ എന്നിവർ പ്രധാന താരങ്ങളായി എത്തിയ ചിത്രമായിരുന്നു സാള്‍ട്ട് ആന്‍റ് പെപ്പർ. രണ്ടാം ഭാഗത്തിൽ ലാലും, ശ്വേതാ മേനോനും, കുക്ക് ബാബുവായി ബാബുരാജ്ഉം ഉണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *