Cinema

ലിപ്‌ലോക്ക് രംഗവുമായി അനുപമ; ‘റൗഡി ബോയ്‌സ്’ ട്രെയിലർ പുറത്ത്

ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘റൗഡി ബോയ്‌സ്’. ചിത്രത്തിൽ കാവ്യ എന്ന കഥാപാത്രത്തെയാണ് അനുപമ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.അനുപമയും ആഷിഷും തമ്മിലുള്ള ലിപ്‌ലോക്ക് രംഗം അടങ്ങുന്നതാണ് ട്രെയിലർ.

ഹര്‍ഷ കോനുഗണ്ടി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ദില്‍ രാജു ആണ്.നിര്‍മാതാവ് ദില്‍ രാജുവിന്റെ മരുമകൻ കൂടിയാണ് നായകനായെത്തുന്ന ആഷിഷ് റെഡ്ഡി.അനുപമയുടെ എട്ടാമത്തെ തെലുങ്ക് പ്രോജക്ട് ആണിത്.എന്തായാലും ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് അനുപമയുടെ ആരാധകരിൽ നിന്നും ലഭിക്കുന്നത്

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *