Special

ഫോട്ടോസിനായി ആളുകൾ വട്ടംകൂടി; പരാതിയുമായി ആന പാപ്പാനരികില്‍(വീഡിയോ)

ക്യാമറയെ അഭിമുഖീകരിക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ് ചിലർക്ക്.പലരും കല്യാണത്തിനോ മറ്റു പരിപാടികൾക്കോ പോയാൽ ക്യാമറ കണ്ണുകളിൽ നിന്ന് കഴിവതും ഇക്കൂട്ടർ ഒഴിഞ്ഞു മാറുന്നത് കാണാൻ സാധിക്കും.ഇപ്പോഴിതാ അത്തരത്തിലൊരു നാണക്കാരിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനയാണ് വീഡിയോയിലെ താരം.ക്യാമറ കണ്ട് നാണം വന്ന ആന തന്റെ പാപ്പാനോട് പരാതി പറയുന്നതാണ് ദൃശ്യങ്ങളിൽ.ഈ ക്യൂട്ട് വീഡിയോ വ്യാപകമായാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആളുകള്‍ വന്ന് ഫോട്ടോയെടുക്കുന്നതില്‍ പരാതി പറഞ്ഞാണ് […]

Special

ക്ഷേത്രത്തിൽ എത്തുന്ന എല്ലാവരേയും അനുഗ്രഹിക്കുന്ന നായ(വീഡിയോ)

ക്ഷേത്രത്തിൽ എത്തുന്ന എല്ലാവരേയും അനുഗ്രഹിക്കുന്ന നായയുടെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ആണ് സംഭവം നടക്കുന്നത്.ക്ഷേത്രത്തിന്റെ മുൻവശത്ത് ഇരിക്കുന്ന നായ അതുവഴി എത്തുന്ന ഭക്തരുടെ കൈയിലും തലയിലും കാല്‍ വച്ച് അനുഗ്രഹിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ സിദ്ധിവിനായക് ക്ഷേത്രത്തിലെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്.ക്ഷേത്രത്തിന് മുന്‍പിൽ കല്ല് കൊണ്ട് കെട്ടിയ ഇടഭിത്തിയില്‍ ഇരിക്കുകയാണ് നായ. ദര്‍ശന ശേഷം മടങ്ങിയെത്തുന്നവരെ അനുഗ്രഹിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു വീഡിയോയില്‍ ഒരു ഭക്തയുടെ കൈയില്‍ കാല്‍ വച്ച് […]

Special

കണ്ണില്ലാത്ത ക്രൂരത;ഗംഗ ഡോൾഫിനെ അടിച്ചുകൊന്ന് യുവാക്കൾ(വീഡിയോ)

നമ്മുടെ രാജ്യത്ത് മിണ്ടാപ്രാണികളോടുള്ള ക്രൂരത അവസാനമില്ലാതെ തുടരുന്നു.ഡൽഹിയിൽ പശുക്കിടാവിനെ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതിന് പിന്നാലെ വീണ്ടും ക്രൂരതയുടെ വാർത്തയാണ് പുറത്തുവരുന്നത്. ഏറ്റവും അവസാനം റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവം യു പിയിൽ നിന്നാണ് . ദേശീയ ജലജീവിയായ ഗംഗ ‍ഡോൾഫിനെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് ‍തല്ലിക്കൊല്ലുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്..ഇരുമ്പുദണ്ഡുകളും വലിയ തടി കഷ്ണവും ഉപയോഗിച്ചാണ് അതിക്രൂരമായി ഡോൽഫിനെ അടിച്ചു കൊന്നത്. Horrific , difficult to watch […]

Special

‘ആഹാ പെർഫെക്റ്റ്’;സോഷ്യല്‍ മീഡിയയിലെ താരമായി കൂൾ കരടി(വീഡിയോ)

സോഷ്യൽ മീഡിയയിൽ ഹീറോ ആയി മാറിയിരിക്കുകയാണ് ഒരു കരടി.വെറും കരടിയല്ല കൂൾ കരടി.ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പ്രവീൺ അംഗുസ്വാമിയാണ് ഈ കൂൾ കരടിയുടെ വീഡിയോ ട്വിറ്ററിലൂടെപോസ്റ്റ് ചെയ്തത്.’ലോകത്തെ ഏറ്റവും കൂൾ കരടി’ എന്ന ക്യാപ്ഷ്യനോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വേലികെട്ടിന് അപ്പുറത്തിരുന്ന വിശ്രമിക്കുകയാണ് തവിട്ട് നിറത്തോട് കൂടിയ ഈ കൂൾ കരടി.ആ സമയം അതുവഴി കാറിൽ വന്ന കുടുംബത്തിലെ ഒരാൾ കരടിയെ കൈ വീശി ‘ഹായ്’ എന്ന് പറയുന്നത് ദൃശ്യങ്ങളിൽ കാണാം.ഇതുകണ്ട കരടിയും കൈകൾ ഉയർത്തുന്നതാണ് ദൃശ്യങ്ങളിൽ […]

Special

കൊടും ക്രൂരത;കുത്തിയ പശുക്കിടാവിനെ ഇഷ്ടിക കൊണ്ട് ഇടിച്ചു വീഴ്ത്തി യുവാവ്(വീഡിയോ)

പശുക്കുകിടാവിനോട് യുവാവ് ചെയ്യുന്ന ക്രൂരതയുടെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.റോഡിലൂടെ നടന്നു പോയിരുന്ന യുവാവിനെ റോഡ് അരികിൽ നിന്ന പശുക്കിടാവ് ചെറുതായൊന്നു കുത്തി.ഇയാൾക്ക് ഒന്നും സംഭവിച്ചില്ലെങ്കിലും കയ്യിലുണ്ടായിരുന്ന കവറിൽ നിന്ന് ഫയലും പേപ്പറുകളും മറ്റും റോഡിലേക്ക് വീണു.കുപിതനായ യുവാവ് പശുക്കിടാവിന്റെ മുഖത്ത് തൊഴിക്കുകയും കൈവച്ച് അടിക്കുകയും ചെയ്തു. ഇതോടെ ഭയന്ന പശു കുട്ടി പേടിച്ച് അമ്മയുടെ അരികിലേക്ക് മാറി നിന്നു.ഏത് യുവാവിന്റെ വിഷമത്തിൽ ചെയ്തതാണെന്ന് കരുതാം, സാധാരണ ഗതിയിൽ പ്രശ്നം അവിടെകൊണ്ട് തീരേണ്ടതാണ്. എന്നാൽ പിന്നീടു […]

Special

‘തണുപ്പ് സഹിക്കുന്നതിന് ഒരു പരിധിയില്ലേ’;അടുപ്പിൻകരയിൽ ചൂട് പറ്റി പൂച്ചയും നായ്ക്കുട്ടിയും(വീഡിയോ)

മനുഷ്യരെ പോലെ തന്നെ മൃഗങ്ങള്‍ക്കും തണുപ്പ് സഹിക്കുക ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്.തണുപ്പ് കൂടുമ്പോൾ നമ്മളിൽ പലരും തീയുടെ സഹായം തേടാറുണ്ട്. അടുപ്പിൻകരയിൽ പോയി അൽപ്പം ചൂടേൽക്കും.അത്തരത്തില്‍ കടുത്ത തണുപ്പ് സഹിക്കാന്‍ കഴിയാതെ ശരീരമൊന്ന് ചൂടാക്കാന്‍ ശ്രമിക്കുന്ന ഒരു നായ്ക്കുട്ടിയുടെയും പൂച്ചയുടെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. Warming themselves and our heart🥰 pic.twitter.com/dzoNZ09twx — Susanta Nanda IFS (@susantananda3) January 8, 2021 ട്വിറ്ററിലൂടെയാണ് ഇപ്പോൾ വീഡിയോ പ്രചരിക്കുന്നത്. അടുപ്പിനരികില്‍ ഇരിക്കുന്ന നായ്ക്കുട്ടിയെയും […]

Special

സിംഹത്തോട് ഒറ്റയ്ക്ക് പൊരുതി ജയിച്ച് തെരുവ് നായ;വീഡിയോ വൈറൽ

കാട്ടിലെ രാജാവായാണെല്ലോ പൊതുവെ നമ്മൾ സിംഹങ്ങളെ കണക്കാക്കുന്നത്. എന്നാൽ ആ ധാരണ ചിലപ്പോൾ മാറ്റേണ്ടി വന്നേക്കാം. അത്തരത്തിലൊരു വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കാട്ടിൽ അകപ്പെട്ടുപോയ തെരുവ് നായ തനിക്ക് നേരെ വന്ന സിംഹത്തെ ഒറ്റയ്ക്ക് നേരിടുന്നതാണ്ദൃശ്യങ്ങളിൽ ഉള്ളത്. അടുത്തതായി വേറെയും സിംഹങ്ങളേയും കാണാം. എന്നാൽ അതൊന്നും കൂസാതെ തനിക്ക് നേരെയെത്തിയ സിംഹത്തെ സധൈര്യം നേരിടുന്ന നായയെ ദൃശ്യങ്ങളിൽ കാണാം. Need this much confidence in life. Dog vs Lion. It also highlights […]

Special

മെഡിക്കല്‍ കോളജിനുള്ളിൽ പുലി,എല്ലാ മുറിയും കയറിയിറങ്ങി;വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ബംഗളൂരു: മെഡിക്കല്‍ കോളജില്‍ കയറിയ പുലിയുടെ വിഡിയോയാണിപ്പിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.സംഭവം നടക്കുന്നത് കര്‍ണാടകയിലെ ചാമരാജനഗര്‍ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ ക്യാമ്പസിലാണ്.മെഡിക്കല്‍ കോളജിന്റെ ഇടനാഴിയിലൂടെ പുലി അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാൻ കഴിയും. ദൃശ്യങ്ങളില്‍ ഇത് കരിമ്പുലിയാണോ എന്ന് സംശയം തോന്നിയെങ്കിലും പിന്നീട് ഇത് സാധാരണ പുലിയാണെന്ന് സ്ഥിരീകരിച്ചു.പുലിയുടെ നിറവ്യത്യാസമാണ് ഈ സംശയത്തിന് ഇടയാക്കിയത്.ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്‌വാന്‍ ആണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ പുലി അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. […]

Special

വസ്ത്രങ്ങൾ നഷ്ടപ്പെട്ട് പബ്ലിക്ക് ടോയ്‌ലെറ്റിൽ അകപ്പെടുന്ന പെൺകുട്ടി;വൈറലായി പായൽ മുഖർജി പങ്കുവെച്ച വീഡിയോ

സിനിമ മോഹവുമായി ബംഗാളിൽ നിന്ന് മലയാളത്തിൽ അഭിനയിക്കാൻ എത്തിയിരിക്കുന്ന സുന്ദരിയുടെ വാർത്തയാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കോവിഡ് പടരുന്ന സമയത്ത് വളരെ റിസ്‌ക് എടുത്ത് സിനിമയിലഭിനയിക്കാൻ കൊല്‍ക്കത്തയില്‍ നിന്നും കേരളത്തിലെത്തിയിരിക്കുകയാണ് ബംഗാളി നടിയായ പായല്‍ മുഖര്‍ജി. സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ഈവ’എന്ന ഹ്രസ്വചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് താരം എത്തുന്നത്.മാധവിക്കുട്ടിയുടെ ‘നീര്‍മാതളത്തിന്റെ പൂക്കളു’ടെ സംവിധായകനായ സോഹന്‍ലാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷമെടുക്കുന്ന ഹ്രസ്വചിത്രമാണിത്.ഏറെ വ്യത്യസ്തകൾ നിറഞ്ഞതാണ് ചിത്രത്തിന്റെ പ്രമേയവും. ഹൈവേയോടു ചേര്‍ന്ന പബ്ലിക് ടോയ്ലെറ്റില്‍ വസ്ത്രങ്ങള്‍ നഷ്ടമായി നിൽക്കേണ്ടി വന്ന […]

Special

ബോളിവുഡ് ഗാനത്തിനൊപ്പം തകർപ്പൻ ഡാൻസ്; വൈറലായി യുഎസില്‍ നിന്നുള്ള അച്ഛന്റെയും മകന്റെയും വീഡിയോ

ബോളിവുഡ് സിനിമകൾക്കും അവയിലെ ഗാനങ്ങൾക്കും ആരാധകർ ഇന്ത്യയിൽ മാത്രമല്ല. അങ്ങ് അമേരിക്കയിലും ആരാധകർ ഉണ്ടന്ന് തെളിയിക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.ബോളിവുഡ് ഗാനത്തിന് ചുവടുവയ്ക്കുന്ന ഒരു അച്ഛനും മകനുമാണ് വീഡിയോയിലെ താരങ്ങൾ. 1951ലെ ‘ഓ ബേട്ടാജി’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിനാണ് യുഎസ് സ്വദേശികള്‍ ചുവടുവച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം ഉപയോക്താവ് ‘@ricky.pond’ ആണ് നൃത്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്.അച്ഛന്‍റെയും മകന്‍റെയും ഈ തകര്‍പ്പന്‍ ഡാൻസ് വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്.അച്ഛനും മകനും തമ്മിലുള്ള സൗഹൃദം ആണ് […]