World

കാബൂളിൽ രണ്ട് വനിതാ സുപ്രിംകോടതി ജഡ്ജിമാരെ വെടിവച്ച് കൊന്നു

കാബൂൾ:അഫ്ഗാനിസ്താനിലെ കാബൂളില്‍ രണ്ട് വനിതാ സുപ്രിംകോടതി ജഡ്ജിമാരെ വെടിവച്ച് കൊന്നു. കോടതിയിലേക്ക് പോകവെയാണ് ഇവരുടെ വാഹനത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ബൈക്കിലെത്തിയ അക്രമികളാണ് വെടിവച്ചതെന്ന് അഫ്ഗാനിസ്താന്‍ പോലീസ് അറിയിച്ചു.ഇതുവരെയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *