World

അതിവേഗ കൊറോണ വൈറസ് വ്യാപനം;യുകെയിലെ ഇന്ത്യന്‍ എംബസി താത്കാലികമായി അടച്ചു

ലണ്ടന്‍: വകഭേദം സംഭവിച്ച കോവിഡ് വൈറസിന്റെ വ്യാപനത്തിന്റെ സാഹചര്യത്തിൽ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് യുകെയിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി.ഫെബ്രുവരി 20 വരെ നയതന്ത്ര സേവനങ്ങള്‍ നിര്‍ത്തിവെച്ചതായി യുകെയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

കോവിഡ് വൈറസിന്റെ അനിയന്ത്രിതമായ വ്യാപന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഫെബ്രുവരി പകുതി വരെ ബ്രിട്ടണില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണ്.

Leave a Reply

Your email address will not be published. Required fields are marked *