Sports

ധോണിയുടെ റെക്കോര്‍ഡിനൊപ്പം കോഹ്‌ലി;നേട്ടം നാലാം ടെസ്റ്റിനിറങ്ങുമ്പോൾ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാം ടെസ്റ്റിന് ഇന്ത്യ ഇറങ്ങുമ്പോള്‍ ക്യാപ്റ്റൻ കൂളിന്റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡുകളില്‍ ഒന്നിനൊപ്പം കോഹ് ലിയുമെത്തും. ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചതിന്റെ റെക്കോര്‍ഡ് ആണ് ഇതോടെ കൊഹ്‌ലി നേടുന്നത്.

ഇന്ത്യയെ ആറ് വര്‍ഷം നയിച്ച ധോണി 60 ടെസ്റ്റുകളില്‍ നായകനായി ഇറങ്ങി. ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റുകളില്‍ നയിച്ച നായകന്‍ എന്ന റെക്കോര്‍ഡ് ഇപ്പോഴും ധോനിയുടെ പേരിലാണ്. ഈ നേട്ടത്തില്‍ ധോണിക്കൊപ്പമെത്താൻ ഒരു ടെസ്റ്റ് കൂടിയാണ് കോഹ് ലിക്ക് ഇനി വേണ്ടത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യൻ

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *