Special

വൈകുന്നേരം രുചികരമാക്കാന്‍ ആവി പറക്കും ശര്‍ക്കര കൊഴുക്കട്ട

ശർക്കര കൊഴുക്കട്ട ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം

ചേര്‍ക്കേണ്ട ഇനങ്ങള്‍:
അരി – ഒന്നര കിലോ
ശര്‍ക്കര – 750 ഗ്രാം
തേങ്ങ ചിരകിയത്‌ – ഒന്നര മുറി

പാകം ചെയ്യേണ്ട വിധം:

തേങ്ങ ചിരകിയതും ശര്‍ക്കരയും നല്ലവണ്ണം കൂട്ടികലര്‍ത്തി വയ്ക്കുക കൊഴുക്കട്ടയ്ക്ക്‌ പാകത്തിന്‌ അരി അരച്ച്‌എടുക്കുക. ഒരു കൊഴുക്കട്ടയ്ക്ക്‌ വേണ്ടത്ര മാവെടുത്ത്‌ ഉരുട്ടി അതിന്‍റെ ഏതെങ്കിലും ഒരു ഭാഗം കുഴിച്ച്‌ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കര-തേങ്ങ മിശ്രിതം അകത്ത്‌ വച്ച്‌ വീണ്ടും ഒന്നുകൂടെ ഉരുട്ടിയെടുത്ത്‌ വേവിച്ചെടുക്കുക.

വൈകുന്നേരം രുചികരമാക്കാന്‍ ഈസി ‘തൈരുവട’

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *