Special

പിഞ്ചുകുഞ്ഞിനെ തോളിലിട്ട് ഗിറ്റാർ മീട്ടി അച്ഛൻ; ഹിറ്റായി വീഡിയോ

അച്ഛനും മക്കളും തമ്മിലുള്ള സ്‌നേഹ ബന്ധം തെളിയിക്കുന്ന നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറാറുണ്ട്.അതിൽ പലതും കാഴ്ചക്കാരുടെ മനസിന് സന്തോഷം നൽകുന്നതുകൂടിയാണ്. ഇപ്പോഴിതാ അത്തരത്തിലൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുന്നത്.

അടിപൊളി ഡാൻസുമായി നിത്യയും മകളും; ഇതിലേതാ ‘ബസന്തി’ എന്ന് ആരാധകർ, വീഡിയോ

തന്റെ പിഞ്ചു കുഞ്ഞിനെ തോളിലിട്ട് താലോലിച്ചുകൊണ്ട് ഗിറ്റാർ മീട്ടി പാട്ടുപാടുന്ന ഒരു അച്ഛനാണ് വീഡിയോയിലെ താരം.ഈ ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കളെ വികാരഭരിതരാക്കി.

കരടിക്കുഞ്ഞിനെ പാര്‍ക്കിലെ സ്ലൈഡില്‍ നിരങ്ങിയിറങ്ങാന്‍ പഠിപ്പിച്ച് അമ്മക്കരടി; വീഡിയോ

വീഡിയോയില്‍ അച്ഛന്‍ ഒരു ചാരുകസേരയില്‍ ഇരിക്കുകയാണ്. അദ്ദേഹം തന്റെ തോളില്‍ കിടക്കുന്ന പിഞ്ചുകുഞ്ഞിനെ താലോലിച്ചുകൊണ്ട് തന്റെ ഗിറ്റാര്‍ മീറ്റുകയും പാട്ടുപാടുകയും ചെയ്യുന്നു. പാട്ട് ആസ്വാദിച്ചുക്കൊണ്ട് അച്ഛന്റെ തോളില്‍ കിടക്കുന്ന കുഞ്ഞിന്റെ കണ്ണ് തനിയെ അടഞ്ഞുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.

ആട്ടിന്‍കുട്ടിയുടെ പുറത്തേറി മള്‍ബറി തിന്നുന്ന കുട്ടികുരങ്ങന്‍; വൈറലായി ക്യൂട്ട് വീഡിയോ

”നിങ്ങളുടെ ടൈംലൈനിലേക്ക് ഉപയോഗപ്രദമായ ഒരു കാര്യമിതാ. ബേബി ഇവാന് വേണ്ടി ഡാഡി പാടുന്നു” എന്ന ക്യാപ്ഷ്യനോടെ പങ്കുവെയ്ക്കപ്പെട്ട വിഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. മനസിന് സന്തോഷം നൽകുന്ന 58 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയ്ക്ക് ഇതിനോടകം ഇരുപത്തിനായിരത്തിൽ പരം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്.

‘സോഷ്യൽ മീഡിയയുടെ പവർ’; ഹിറ്റായി പതിനാലുകാരന്റെ പലഹാരക്കച്ചവടം

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *