Special

1000 മുതൽ 1700 ആടുകൾ വരെ; തരംഗമായി ആകാശക്കാഴ്ച്ച

ഇസ്രായേലിലെ പ്രശസ്തനായ ഡ്രോൺ ഫോട്ടോഗ്രാഫർ ആണ് ലിയോർ പട്ടേൽ. അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ കൗതുകം സൃഷ്ടിക്കുന്നത്. ഡ്രോൺ വഴി ഷൂട്ട് ചെയ്ത ആട്ടിൻകൂട്ടത്തിൻ്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ആടുകളെ കഴിഞ്ഞ ഏഴു മാസത്തോളമായി ഫോളോ ചെയ്ത് വീഡിയോ ഷൂട്ട് ചെയ്യുകയാണ് ലിയോർ ചെയ്തിരുന്നത്.കൂട്ടത്തിൽ 1000 മുതൽ 1700 ആടുകൾ വരെ ഉണ്ട്. തുടർച്ചായി ഷൂട്ട് ചെയ്ത കൊണ്ടിരുന്ന ആടുകളുടെ നീക്കമാണ് ഇപ്പോൾ വളരെ വേഗത്തിലുള്ള വീഡിയോ ആക്കി മാറ്റിയിരിക്കുകയാണ് ലിയോർ പട്ടേൽ.ഇൻസ്റ്റഗ്രാമിൽ അക്കൗണ്ടിലൂടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *