Special

‘ഭീകര അഭിനയം’; ഇളിഭ്യരായി ചീറ്റയും കഴുതപ്പുലിയും (വീഡിയോ)

കരടിയുടെ കയ്യിൽ നിന്നും രക്ഷ നേടുന്നതിനായി മരിച്ചപോലെ കിടന്ന യുവാവിന്റെ കഥ നാമെല്ലാ കുട്ടികാലത്ത് പഠിച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ അതിന് സമാനമായ രീതിയിലുള്ള ഒരു മാനിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

വീഡിയോയുടെ ആരംഭത്തിൽ ചീറ്റയുടെ ആക്രമണത്തില്‍ ചത്തപോലെ കിടക്കുകയാണ് മാൻ.എന്നാൽ പുലിയെ ഓടിച്ച് മാനിനെ ഭക്ഷിക്കാനായി കഴുതപ്പുലി എത്തുന്നതും വിഡിയോയിൽ കാണാം.ചീറ്റയെ കഴുതപ്പുലി അകറ്റുന്നതിനിടെ ചത്തപോലെ കിടന്ന മാൻ ജീവനും കൊണ്ട് ഓടുന്നതാണ് വീഡിയോയിൽ.എന്തായാലും മാനിന്റെ ബുദ്ധിയെയും കൃത്യമായ നീക്കത്തെയും സോഷ്യൽ മീഡിയയിൽ വാനോളം പുഴ്ത്തുന്നുണ്ട്.ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *