Special

മുതലയുടെ പുറത്ത് ഇരുന്ന് കൊക്കിന്റെ അടിപൊളി യാത്ര; വീഡിയോ വൈറൽ

കാട്ടിലെ നദിയിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ കാട്ടിലെ രാജാവ് എന്നറിയപ്പെടുന്ന സിംഹത്തിന് പോലും മുതലയുടെ പിടിയിൽ നിന്ന് രക്ഷയില്ല.

അങ്ങനെ എങ്കിൽ കൊക്കിന്റെ കാര്യം പറയുകയേ വേണ്ട.ഇപ്പോഴിതാ അപൂർവ്വമായൊരു വീഡിയോയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ അംഗുസാമി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ മുതലയുടെ പുറത്ത് ഇരുന്ന് കൊക്ക് സഞ്ചരിക്കുന്നത് കാണാം. വളരെ കുലയാണ് കൊക്കിന്റെ യാത്ര.എന്തായാലും വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *