Special

ഇതൊക്കെ നിസാരം; ഏണി കയറുന്ന വളര്‍ത്തുനായ(വീഡിയോ)

ഏണി കയറുന്ന വളര്‍ത്തുനായ.കേൾക്കുമ്പോൾ അതിശയം തോന്നുമല്ലേ.. എങ്കിൽ സംഭവത്തെ സത്യം ആണ്.ഇത്തരത്തിലൊരു ടിക് ടോക് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.വിഡിയോയിൽ ഒരു വളർത്ത് നായ ഏണി കയറുന്നതാണ്.ഏണി കയറി വീടിന്റെ മേല്‍ക്കൂരയില്‍ എത്തുന്ന വളര്‍ത്തുനായയുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.

ഈ നായയോടൊപ്പം മറ്റൊരു വളര്‍ത്തുനായയെയും കാണാം.ഇത് വളര്‍ത്തുനായ ഏണി കയറുന്നത് നോക്കിനില്‍ക്കുകയാണ്. വളരെ നിസാരമായാണ് ആശാന്റെ ഏണി കയറ്റം. ഏണി കയറി കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ എത്തിയ ശേഷം ചുറ്റിതിരിയുന്നതും വീഡിയോയില്‍ കാണാം.യുവാന്‍ എന്ന യുവാവ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *