Special

താജ്മഹലിനെ ലോകാത്ഭുതങ്ങളിൽ ഒന്നാക്കിയ പത്ത് കാരണങ്ങൾ; വീഡിയോ

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ ഉത്തര്‍പ്രദേശിലെ ആഗ്രയിൽ, യമുനാ നദീതീരത്ത് സ്ഥിതി ചെയ്യുന്നു. ന്യൂഡൽഹിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണിത്. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാക്കാൻ ആയിരക്കണക്കിന് കലാകാരന്മാരും ശിൽപികളും ചേർ ന്ന് ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക് (1632-1653).

ലോകമെമ്പാടുമുള്ള ജനങ്ങൾ, ഇത് സ്നേഹത്തിൻറെ ഒരു അത്ഭുതകരമായ ഉദാഹരണമായാണ് കാണുന്നത്.എന്നാൽ വളരെ ചുരുക്കം ആളുകൾക്ക് മാത്രമറിയാവുന്ന 10 അമ്പരപ്പിക്കുന്ന രഹസ്യങ്ങൾ നിങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുകയാണ് ഈ വീഡിയോ.

https://youtu.be/QQbFDHCsAwo

 

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *