National Special

നിലത്ത് മുട്ടി വാല്‍, ഭീമൻ പെരുമ്പാമ്പിനെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി; കാഴ്ചക്കാരിൽ ഞെട്ടലുണ്ടാക്കുന്ന വീഡിയോ

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിൽ പേടി തോന്നുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും.എങ്കിൽ പിന്നെ കണ്മുൻപിൽ കാണുമ്പോൾ ഉള്ള അവസ്ഥ പറയുകയും വേണ്ട. ഇപ്പോഴിതാ ഒരു ഭീമൻ പെരുമ്പാമ്പിനെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയിരിക്കുന്ന ത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. ഐഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയാണിത്.

അടിപൊളി ഡാൻസുമായി വീണ്ടും നിത്യയും മകളും; വീഡിയോ ഏറ്റെടുത്ത് ആരാധകർ

എന്നാൽ സംഭവം എവിടെയാണെന്ന് നടക്കുന്നത് എന്ന് വ്യക്തമല്ല. ക്രെയിന്‍ ഉപയോഗിച്ച് കൂറ്റന്‍ പെരുമ്പാമ്പിനെ പൊക്കി ഉയര്‍ത്തിയിരിക്കുന്നതാണ് വീഡിയോയിലെ ശ്രദ്ധേയമായ ഭാഗം. ക്രയിനിലൂടെ പെരുമ്പാമ്പ് മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.പെരുമ്പാമ്പിനെ പൊക്കി ഉയര്‍ത്തിയിട്ടും അതിന്റെ വാല് നിലത്ത് മുട്ടിനില്‍ക്കുകയാണ്.

സാരിയിൽ തിളങ്ങി ഭാവന : ചിത്രങ്ങൾ

പങ്കുവെച്ച് മണിക്കൂറുകൾക്കും തന്നെ അര ലക്ഷത്തിന് മുകളിൽ ആളുകളാണ് വീഡിയോ കണ്ടു കഴിഞ്ഞിരുന്നത്. എന്തായാലും ഈ വീഡിയോ കാണുന്നത്തിൽ ഭൂരിഭാഗം ആളുകളും പാമ്പിന്റെ വലുപ്പം കണ്ട് ഭയപ്പെട്ടു കാണും എന്നതിൽ തെല്ലും സംശയമില്ല.

പാട്ടിനൊപ്പം ചുവടുവച്ച് പ്രിയ ഗായിക; വ്യത്യസ്തം ഈ ‘തരുണി’

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *