National

വൻ കുതിപ്പ്; കിറ്റെക്സ് ഓഹരി വീണ്ടും ഉയർന്നു

മും​ബൈ: കുതിപ്പ് തുടർന്ന് കി​റ്റെ​ക്സ്.ഓ​ഹ​രി വി​ല​യി​ൽ കി​റ്റെ​ക്സ് ഗാ​ർ​മെ​ന്‍റ്സി​ന് ഇ​ന്ന് 10 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തോ‌​ടെ ക​മ്പ​നി​യു​ടെ ഓ​ഹ​രി വി​ല 200 രൂ​പ​യും ക​ട​ന്നു.

കി​റ്റെ​ക്സ് ഗ്രൂ​പ്പ് തെ​ല​ങ്കാ​ന​യി​ൽ നി​ക്ഷേ​പ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന സാഹചര്യത്തിലാണ് ഓ​ഹ​രി വി​ല കു​തി​ക്കു​ന്ന​ത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *