National

പൃ​ഥ്വി​രാ​ജി​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം; പ്ര​തി​ക​രി​ക്കാ​നി​ല്ലെന്ന് കേ​ന്ദ്ര​മ​ന്ത്രി മു​ര​ളീ​ധ​ര​ൻ

കൊ​ച്ചി: ല​ക്ഷ​ദ്വീ​പുമായി ബന്ധപ്പെട്ട വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും അ​മി​താ​വേ​ശ​ത്തി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ളു​ണ്ടെ​ന്ന് കേന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ.

എന്നാൽ ല​ക്ഷദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ മലയാളന​ട​ന്‍ പൃ​ഥ്വി​രാ​ജി​നെ​തി​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും വി. ​മു​ര​ളീ​ധ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യക്തമാക്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *