National

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ട്രാ​ക്ട​ർ റാ​ലി​; കർഷകന് ജാമ്യം അനുവദിച്ച് കോടതി

ന്യൂ​ഡ​ൽ​ഹി: രാജ്യ തലസ്ഥാനത്ത് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ നടത്തിയ ട്രാ​ക്ട​ർ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളുമായി അ​റ​സ്റ്റി​ലാ​യ ക​ർ​ഷ​ക​ന് ഡ​ൽ​ഹി കോ​ട​തി ജാ​മ്യം അനുവദിച്ചു. ആ​ഷി​ഷ് കു​മാ​ർ എ​ന്ന ക​ർ​ഷ​ക​നാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

പോ​ലീ​സു​കാ​ർ​ക്കു​മേ​ൽ ട്രാ​ക്ട​ർ ഓ​ടി​ച്ചു​ക​യ​റ്റാ​ൻ ശ്ര​മി​ച്ചു എ​ന്നായി​രു​ന്നു ഇയാൾക്കെതിരെ കേ​സ്.എന്നാൽ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കാ​നോ കൊ​ല​പ്പെ​ടു​ത്താ​നോ ക​ർ​ഷ​ക​ൻ ശ്ര​മി​ച്ച​തി​ന് തെ​ളി​വി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി കര്ഷകന് ജാ​മ്യം ന​ൽ​കു​ക​യാ​യി​രു​ന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *