National

കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ലഷ്കർ ഭീകരരെ വധിച്ച് സൈന്യം,പോലീസുകാരന് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന.ലഷ്ക്കർ ഇ ത്വയ്ബ ഭീകരരെയാണ് ഷോപ്പിയാനിൽ വച്ച് വധിച്ചത്. പ്രദേശത്ത് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ തുടരുകയാണ്.

ആക്രമണത്തില്‍ ഒരു പോലീസുകാരൻ വീരമൃത്യു വരിക്കുകയും മറ്റൊരു പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *