National

യുകെ കൂടാതെ ബ്രസീൽ,ദക്ഷിണാഫ്രിക്കൻ കോവിഡ് വൈ​റ​സ് വ​ക​ഭേ​ദ​ങ്ങ​ളും ഇ​ന്ത്യ​യി​ൽ;ജാഗ്രത

ന്യൂ​ഡ​ല്‍​ഹി:ജ​നി​ത​ക മാ​റ്റം വ​ന്ന മൂ​ന്ന് കോവിഡ് വൈ​റ​സ് വ​ക​ഭേ​ദ​ങ്ങ​ള്‍ കൂ​ടി ക​ണ്ടെ​ത്തി​യ​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അറിയിച്ചു.നേരത്തെ കണ്ടെത്തിയ യു​കെ വ​ക​ഭേ​ദ​ത്തി​നൊ​പ്പം ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ലി​യ​ൻ വ​ക​ഭേ​ദ​ങ്ങ​ൾ കൂ​ടി​യാ​ണ് ഇപ്പോൾ ക​ണ്ടെ​ത്തി​യ​ത്. രോ​ഗം സ്ഥിരീകരിച്ചവരെല്ലാം വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്.

നാ​ല് പേ​രി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​ക​ഭേ​ദവും ഒ​രാ​ളി​ൽ ബ്ര​സീ​ൽ വ​ക​ഭേ​ദവുമാണ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.ഇവരെ അ​ഞ്ചു പേ​രെ​യും നിരീക്ഷണത്തിൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇന്ത്യയിൽ ഇ​തു​വ​രെ 187 പേ​രി​ലാ​ണ് യു​കെ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *