National

ഒപ്പമുള്ളവരെ തടഞ്ഞു; വിമാനത്താവളത്തില്‍ കുത്തിയിരുപ്പ് സമരവുമായി പ്രധാനമന്ത്രിയുടെ സഹോദരന്‍

ന്യൂഡല്‍ഹി: ലക്‌നൗ വിമാനത്താവളത്തില്‍ കുത്തിയിരുപ്പ് സമരവുമായി പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ളാദ് മോദി. കൂടെ എത്തിയ ആളുകളെ വിമാനത്താവളത്തില്‍ തടഞ്ഞതോടെയാണ് കുത്തിയിരുപ്പ് സമരം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *