National

കളിക്കുന്നതിനിടയിൽ ബോളാണെന്ന് കരുതി ബോംബിൽ തട്ടി;മൂന്ന് കുട്ടികള്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: കളിക്കുന്ന ബോളാണെന്ന് കരുതി ബോംബ് പൊട്ടി മുന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. തെക്കന്‍ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ കഴിഞ്ഞ രാവിലെയാണ് സംഭവം നടന്നത്.

ബോംബ് പൊട്ടി എട്ടും പതിനൊന്നും വയസായ രണ്ട് പെണ്‍കുട്ടികള്‍ക്കും ഒരാണ്‍കുട്ടിക്കുമാണ് പരിക്കേറ്റത്. ഇവരെ aduththulla ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *