National

മക്കള്‍ പുനര്‍ജനിക്കുമെന്ന് മന്ത്രവാദിയുടെ വാക്ക്;ആന്ധ്രയിൽ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ

അന്ധവിശ്വാസത്തിന്റെ പേരിൽ മക്കളുടെ ജീവനെടുത്തത് മാതാപിതാക്കൾ.ആന്ധ്രാപ്രദേശ് ചിറ്റൂരിളാണ് സംഭവം. രണ്ട് പെണ്‍മക്കളെയാണ് കൊന്നത്.മക്കള്‍ പുനര്‍ജനിക്കുമെന്ന് ഒരു മന്ത്രവാദി പറ‍ഞ്ഞത് വിശ്വസിച്ചാണ് കൊലചെയ്തതെന്ന് മാതാപിതാക്കള്‍ പൊലീസിനോടു വെളിപ്പെടുത്തി. ഇരുപത്തിയേഴും ഇരുപത്തിരണ്ടും വയസുള്ള മക്കളാണ് കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ട കുട്ടികളുടെ അച്ഛന്‍ കോളജ് പ്രഫസറും അമ്മ സ്കൂള്‍ പ്രിന്‍സിപ്പലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *