National

വാട്സാപ്പ് ഇന്ത്യക്കാരോട് കാണിക്കുന്നത് വിവേചനം;കേന്ദ്രസർക്കാർ

ഡൽഹി :ഇന്ത്യക്കാരോട് വാട്സാപ്പ് വിവേചനപൂർണമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്രസർക്കാർ.വാട്സാപ്പിന്റെ സ്വകാര്യതാനിയമം ഏകപക്ഷീയമാണ്.ഇന്ത്യയോട് ഒരു നിലപാട് യൂറോപ്പുകാരോട് മറ്റൊരു നിലപാടാണ്. ഇത് ശരിയല്ലെന്നും കേന്ദ്രം പറയുന്നു. ഈ നടപടി ആശങ്കാജനകമെന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *