National

കശ്മീരിൽ ഭൂ​ച​ല​നം;ആളപായമില്ല

ശ്രീ​ന​ഗ​ർ: ജ​മ്മുകശ്മീരിൽ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ൽ 3.6 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഇവിടെ അ​നു​ഭ​വ​പ്പെ​ട്ട​ത്.

രാ​ത്രി 9.13 ന് ​ആ​യി​രു​ന്നു ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്.എന്നാൽ ഭൂ​ച​ല​നത്തിൽ ആ​ള​പാ​യ​മോ മറ്റു നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *