National

ചെ​ന്നൈ​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ 85 പേ​ർ​ക്ക് കൊറോണ സ്ഥിരീകരിച്ചു

ചെ​ന്നൈ:ചെ​ന്നൈ​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ലെ 85 പേ​ർ​ക്ക് കൊറോണ സ്ഥിരീകരിച്ചു. ഡി​സം​ബ​ർ 15 മു​ത​ൽ ക​ഴി​ഞ്ഞ ദി​വ​സം വ​രെ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 85 ഓ​ളം പേ​ർ​ക്കാ​ണ് ഇവിടെ കൊറോണ റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്ന് ഹോ​ട്ട​ൽ ഹോ​ട്ട് സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ​നി​ന്ന് ആ​കെ 609 സാ​മ്പി​ളു​ക​ളാ​ണ് കോവിഡ് പ​രി​ശോ​ധ​ന​യ്ക്കായി അ​യ​ച്ച​ത്. അ​തി​ൽ 85 പേ​രും പോ​സി​റ്റീ​വാ​യി. ഹോ​ട്ട​ലി​ലെ എ​ല്ലാ അ​തി​ഥി​ക​ളു​ടെ​യും സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഗ്രേ​റ്റ​ർ ചെ​ന്നൈ കോ​ർ​പ​റേ​ഷ​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ സെ​ക്ര​ട്ട​റി ജെ. ​രാ​ധാ​കൃ​ഷ്ണ​ൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *