National

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ മേയ് നാലു മുതൽ

ന്യൂ​ഡ​ൽ​ഹി: കൊറോണ വൈറസ് പ്ര​തി​സ​ന്ധിമൂലം മൂ​ന്നുമാ​സ​ത്തിലേറെയായി മു​ട​ങ്ങി​കിടന്ന സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷയ്ക്കുള്ള തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു.പരീക്ഷ മേ​യ് നാ​ലു മു​ത​ൽ ജൂ​ണ്‍ പ​ത്തു വ​രെ​ നടക്കും.​മാർ​ച്ചി​ൽ പ്രാ​ക്‌ടിക്ക​ൽ പ​രീ​ക്ഷ നടത്തും. ജൂ​ലൈ പ​തി​ന​ഞ്ചി​നു​ള്ളി​ൽ പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ര​മേ​ഷ് പൊ​ഖ്റി​യാ​ൽ വ്യക്തമാക്കി.

ഓ​രോ പ​രീ​ക്ഷ​യു​ടെ​യും തീ​യ​തി​യും സ​മ​യ​വും cbse.nic.in വെ​ബ്സൈറ്റിൽ ല​ഭ്യ​മാ​കും. ഇ​തോ​ടൊ​പ്പം സൈറ്റിൽ പ​രീ​ക്ഷ​യ്ക്കാ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ളു​മു​ണ്ടാ​കും.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *