National

വ്യാപക പ്രതിഷേധം;നൈറ്റ് കര്‍ഫ്യു പിന്‍വലിച്ച് യെഡിയൂരപ്പ സര്‍ക്കാര്‍

ബെംഗളൂരു:പ്രതിഷേധം ശക്തമായതിനെ തുടർന്ന് കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ നൈറ്റ് കര്‍ഫ്യു സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. തീരുമാനം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് കര്‍ഫ്യു പിന്‍വലിച്ചത്. ജനുവരി രണ്ടുവരെയാണ് സർക്കാർ നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നത്.

ഇതിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ തീരുമാനം പിന്‍വലിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *