Kerala

കേരള ബാലസാഹിത്യ അക്കാദമി പുരസ്കാരം രമേഷ് കൊടക്കാടനും, വാസു അരീക്കോടിനും

ബാലസാഹിത്യ അക്കാദമിയുടെ 2020 പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.രമേഷ് കൊടക്കാടനും വാസു അരീക്കോടിനുമാണ് കവിതാ, കഥ വിഭാഗത്തിലാണ് പുരസ്ക്കാരങ്ങൾ

രമേഷ് കൊടക്കാടൻ്റെ
‘ പുള്ളിക്കുട ‘ യും വാസു അരീക്കോടിൻ്റെ
‘ സ്വർണ്ണ ചിറകുള്ള കാക്ക ‘ യുമാണ് അവാർഡിനർഹമായ കൃതികൾ

തമ്പുരാട്ടിക്കല്ല് സ്വദേശിയായ രമേഷ് മുണ്ടേരി ഗവ.ഹൈസ്കൂൾ അധ്യാപകനാണ്
വാട്ടർ അതോറിറ്റി യിൽ നിന്നും റിട്ടയേർഡ് ഉദ്യോഗസ്ഥനായ വാസു അരീക്കോട് സ്വദേശിയാണ് നവംബർ 27 ന് തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരങ്ങൾ സമ്മാനിക്കും

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *