Cinema Kerala

മരക്കാര്‍ സെറ്റിലെത്തി ഞെ‍ട്ടിച്ച് തല അജിത്; വൈറലായി ലൊക്കേഷന്‍ വീഡിയോ

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’.സിനിമയുടെ റീലീസേമായി ബന്ധപ്പെട്ട ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല. തിയറ്റര്‍ ഉടമകളും നിര്‍മ്മാതാവും തമ്മില്‍ ഇതിനകം നടന്ന ചര്‍ക്കകളൊന്നും ഫലംകാണാത്ത സ്ഥിതിക്ക് ചിത്രം ഒടിടി റിലീസ് ആയിരിക്കാന്‍ തന്നെയാണ് സാധ്യത. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട പുതിയ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.

പറമ്പിൽ കടന്ന കരടിയെ വിരട്ടി ഓടിച്ച് പൂച്ച; വീഡിയോ

സിനിമയുടെ ഷൂട്ടിങ് സെറ്റിൽ അപ്രതീക്ഷിതമായി സന്തർശനം നടത്തുന്ന തല അജിത്തിനെയാണ് വിഡിയോയിൽ കാണുന്നത്. ഓരോ താരത്തെയും അഭിവാദ്യം ചെയ്‍ത് കുശലാന്വേഷണം നടത്തുന്ന അജിത്ത് കുമാറിനെ വീഡിയോയില്‍ കാണാം.

‘തിളങ്ങുന്ന കടുവ’; മൂന്നാറിൽ നിന്നുള്ള വീഡിയോ വൈറൽ

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഏകദേശം 100 കോടി ചിലവിട്ടാണ് നിര്‍മിച്ചത്. ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആണ് നിര്‍മാണം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *