Kerala

പോലീസ് ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞു; 3 പോലീസുകാർക്ക് പരുക്ക്

കോട്ടയം: പൊൻകുന്നത്ത് പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ എസ്ഐ ഉൾപ്പടെ മൂന്നു പൊലീസുകാർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല.

മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് മറിഞ്ഞത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *