Cinema Kerala

ലേഡീസ് റൂം ജനശേദ്ധ നേടുന്നു

കൗമുദി ടി.വി യിൽ പുതിയതായി സംപ്രേക്ഷണം ചെയ്ത് തുടങ്ങിയ,നർമ്മത്തിന് പ്രാധാന്യം നൽകിയുള്ള പുതുമായാർന്ന സിറ്റ് കോം ആണ് ലേഡീസ് റൂം.തുടങ്ങി നാല് എപ്പിസോഡുകൾ കൊണ്ടുതന്നെ യുവനിരയിലുള്ള പ്രേക്ഷക ലക്ഷങ്ങളുടെ പ്രിയപ്പെട്ടതായി കഴിഞ്ഞു ഈ പരിപാടി.കോമഡി sitcom കളിലൂടെ പ്രശസ്തനായ സംവിധായകൻ രാജേഷ് തലച്ചിറയാണ്,ഈ പരിപാടിയുടെ അമരക്കാരൻ.

പാട്ടിനൊപ്പം ചുവടുവച്ച് പ്രിയ ഗായിക; വ്യത്യസ്തം ഈ ‘തരുണി’

വ്യത്യസ്ത സ്വഭാവ സവിശേഷതയുള്ള പെൺകുട്ടികൾ ഒരുമിച്ച് താമസികുമ്പോൾ ഉണ്ടാകുന്ന നർമ്മം നിറഞ്ഞ സംഭവങ്ങളാണ് ലേഡീസ് റൂമിന്റെ ഇതിവൃത്തം.അബി മഹി, ഉള്ളത് പറഞ്ഞാൽ തുടങ്ങിയ പരപാടികൾക്ക് തിരകഥ എഴുതിയ ഷബീർ.ബി. എൻ ആണ് ഇതിന്റെ തിരക്കഥ കൈകാര്യം ചെയ്യുന്നത്.കൗമുദി ടിവീ തന്നെ ആണ് ഇതിന്റെ നിർമ്മാണം. അമൃത നായർ,അശ്വതി, അഞ്ചു റോഷ്,ശീതൾ, കുട്ടി അഖിൽ,ബിനോജ്, രാഹുൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പേടിപ്പിക്കാനൊരുങ്ങി ‘പിസ 3 ദ് മമ്മി’; വൈറലായി ടീസർ

കൗമുദി ടീവി യിൽ ശനി, ഞായർ ദിവസങ്ങളിലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.തുടർന്ന് കൗമുദി ടീവിയുടെ യൂട്യൂബിൽലും ചാനലിലും പ്രോഗ്രാം കാണാൻ കഴിയും.

നിലത്ത് മുട്ടി വാല്‍, ഭീമൻ പെരുമ്പാമ്പിനെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി; കാഴ്ചക്കാരിൽ ഞെട്ടലുണ്ടാക്കുന്ന വീഡിയോ

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *