Kerala

കാഞ്ഞിരപ്പള്ളിയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു

കനത്ത മഴയെ തുടർന്ന് കാഞ്ഞിരപ്പള്ളി താലൂക്കില്‍ 13 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. 86 കുടുംബങ്ങളിലായി 222 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്. ഏന്തയാര്‍ ജെ.ജെ മര്‍ഫി സ്‌കൂള്‍, മുണ്ടക്കയം സി.എം.എസ്, വരിക്കാനി എസ്.എന്‍ സ്‌കൂള്‍,

‘എന്റെ മനസ്സ് കേരള ജനതക്കൊപ്പം, എല്ലാവരും സുരക്ഷിതരായിരിക്കൂ’; രാഹുല്‍ ഗാന്ധി

കൊരട്ടി സെന്റ് ജോസഫ് പള്ളി ഹാള്‍, ചെറുവള്ളി ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, ആനക്കല്ല് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കാഞ്ഞിരപ്പള്ളി നൂറുല്‍ ഹുദ സ്‌കൂള്‍, കൂവക്കാവ് ഗവണ്‍മെന്റ് എച്ച്.എസ്., കെ.എം.ജെ സ്‌കൂള്‍ മുണ്ടക്കയം, വട്ടക്കാവ് എല്‍.പി സ്‌കൂള്‍, പുളിക്കല്‍ കോളനി അങ്കണവാടി, ചെറുമല അങ്കണവാടി, കോരുത്തോട് സി.കെ എം. എച്ച്.എസ് എന്നിവയാണ് ക്യാമ്പുകള്‍.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *