Kerala

കനത്ത മഴയിൽ പി സി ജോർ‌ജിന്റെ വീടും മുങ്ങി, ജീവിതത്തിൽ ഇതു പോലൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് മുൻ എംഎൽഎ

കോട്ടയം: മഴ കനത്തതോടെ മുന്‍ എംഎല്‍എയും ജനപക്ഷം സെക്കുലര്‍ നേതാവുമായ പിസി ജോര്‍ജ്ജിന്റെ വീട് വെള്ളത്തില്‍ മുങ്ങി. അരയ്‌ക്കൊപ്പം വെള്ളത്തില്‍നിന്ന് കാര്യങ്ങള്‍ വിശദീകരിച്ച് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് രംഗത്തെത്തി. തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവമെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി.

കനത്ത മഴ: സംസ്ഥാനത്തെ സാഹചര്യം ഗൗരവതരമെന്ന് മുഖ്യമന്ത്രി; കോളേജുകൾ തുറക്കുന്നത് നീട്ടി, ശബരിമല തീര്‍ഥാടനം നിര്‍ത്തിവച്ചു

വീടിനുള്ളിലും വെള്ളം കയറി. ഈരാറ്റുപേട്ടയില്‍ ഇത്തരത്തിലൊരു സംഭവം നടക്കുന്നത് ആദ്യമാണെന്ന് പിസി ജോര്‍ജ് പറയുന്നു. ജനങ്ങള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നുണ്ടെന്നും പന്തളം, ചെങ്ങന്നൂര്‍, റാന്നി, കോന്നി, പാലാ, കോട്ടയം എന്നിവിടങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.

‘പീഡനക്കേസ് അന്വേഷിക്കാൻ വിമാന ടിക്കറ്റ്’; എറണാകുളം നോർത്ത് പോലീസിനെതിരെ കൂടുതൽ പരാതികൾ

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *