Kerala

ആ​ശു​പ​ത്രി​കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നും ചാ​ടി​യ കൊറോണ ബാ​ധി​ത​ൻ മ​രി​ച്ചു

കൊ​ല്ലം: ആ​ശു​പ​ത്രി​കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നും ചാ​ടി ആത്മഹത്യക്ക് ശ്ര​മി​ച്ച കൊറോണ ബാ​ധി​ത​ൻ മ​രി​ച്ചു. പ​ന​യം സ്വ​ദേ​ശി രം​ഗ​ൻ ( 72 ) ആ​ണ് മ​രി​ച്ച​ത്.

കൊ​ല്ലം ക​ട​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യിൽ കഴിയുകയായിരുന്നു ഇയാൾ. ഇന്നലെയാണ് ഇ​യാ​ള്‍ ആ​ശു​പ​ത്രി​യു​ടെ മു​ക​ളി​ല്‍ നി​ന്ന് ചാ​ടി​യ​ത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *