Kerala

എറണാകുളം ജില്ലയിൽ ഇന്ന് 1885 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

• ജില്ലയിൽ ഇന്ന് 1885 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 21

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1801

• ഉറവിടമറിയാത്തവർ- 56

• ആരോഗ്യ പ്രവർത്തകർ – 7

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃപ്പൂണിത്തുറ – 217
• തൃക്കാക്കര – 116
• പള്ളുരുത്തി – 93
• മഞ്ഞള്ളൂർ – 67
• കോട്ടുവള്ളി – 55
• കളമശ്ശേരി – 54
• ഒക്കൽ – 44
• വൈറ്റില – 39
• നായരമ്പലം – 38
• എടത്തല – 36
• കലൂർ – 34
• കൂത്താട്ടുകുളം – 34
• എളമക്കര – 31
• കടുങ്ങല്ലൂർ – 31
• വടുതല – 28
• തേവര – 26
• ഫോർട്ട് കൊച്ചി – 26
• ഇടക്കൊച്ചി – 22
• ഏലൂർ – 22
• ചേരാനല്ലൂർ – 21
• ഇടപ്പള്ളി – 20
• കുമ്പളങ്ങി – 20
• ചെല്ലാനം – 20
• ആലങ്ങാട് – 19
• എളംകുന്നപ്പുഴ – 19
• മരട് – 19
• കരുമാലൂർ – 17
• പെരുമ്പാവൂർ – 17
• മട്ടാഞ്ചേരി – 17
• മൂവാറ്റുപുഴ – 17
• പെരുമ്പടപ്പ് – 16
• അങ്കമാലി – 15
• എറണാകുളം നോർത്ത് – 15
• എറണാകുളം സൗത്ത് – 15
• പള്ളിപ്പുറം – 15
• പായിപ്ര – 15
• പുത്തൻവേലിക്കര – 15
• വാഴക്കുളം – 15
• ആലുവ – 14
• നെടുമ്പാശ്ശേരി – 14
• വടവുകോട് – 14
• ചോറ്റാനിക്കര – 12
• വരാപ്പുഴ – 12
• വെണ്ണല – 12
• തോപ്പുംപടി – 11
• പനമ്പള്ളി നഗർ – 11
• പാലാരിവട്ടം – 11
• വടക്കേക്കര – 11
• വേങ്ങൂർ – 11
• ഐക്കാരനാട് – 10
• കുന്നത്തുനാട് – 10
• മുളന്തുരുത്തി – 10
• വെങ്ങോല – 10
• ഏഴിക്കര – 9
• കറുകുറ്റി – 9
• ചളിക്കവട്ടം – 9
• ചെങ്ങമനാട് – 9
• നോർത്തുപറവൂർ – 9
• മുണ്ടംവേലി – 9
• ആമ്പല്ലൂർ – 8
• കടവന്ത്ര – 8
• കുന്നുകര – 8
• കുമ്പളം – 8
• തമ്മനം – 8
• പിറവം – 8
• കടമക്കുടി – 7
• ഞാറക്കൽ – 7
• പോണേക്കര – 7
• എടവനക്കാട് – 6
• കാഞ്ഞൂർ – 6
• കോതമംഗലം – 6
• ചൂർണ്ണിക്കര – 6
• ചേന്ദമംഗലം – 6
• മലയാറ്റൂർ നീലീശ്വരം – 6
• മുളവുകാട് – 6
• രായമംഗലം – 6
• വാളകം – 6
• സി .ഐ .എസ് .എഫ് . – 3
• ഐ എൻ എച്ച് എസ് – 11
• അതിഥി തൊഴിലാളി – 19

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഉദയംപേരൂർ, എടക്കാട്ടുവയൽ, കരുവേലിപ്പടി, കാലടി, കീഴ്മാട്, പിണ്ടിമന, കൂവപ്പടി, പല്ലാരിമംഗലം, പൂണിത്തുറ, മൂക്കന്നൂർ, അയ്യപ്പൻകാവ്, അശമന്നൂർ, ആവോലി, കിഴക്കമ്പലം, ചിറ്റാറ്റുകര, തുറവൂർ, പച്ചാളം, പാമ്പാകുട, രാമമംഗലം, ശ്രീമൂലനഗരം, ആയവന, കവളങ്ങാട്, നെല്ലിക്കുഴി, പൂതൃക്ക, മഞ്ഞപ്ര, മണീട്, അയ്യമ്പുഴ, എളംകുളം, കല്ലൂർക്കാട്, കീരംപാറ, കുട്ടമ്പുഴ, കുന്നുംപുറം, കോട്ടപ്പടി, തിരുവാണിയൂർ, പനയപ്പിള്ളി, പോത്താനിക്കാട്, മഴുവന്നൂർ, മുടക്കുഴ.

• ഇന്ന് 4393 പേർ രോഗ മുക്തി നേടി.

• ഇന്ന് 3347 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 6431 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 97237 ആണ്.

• ഇന്ന് 185 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 385 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 39636 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 160
• പി വി എസ് – 72
• ജി എച്ച് മൂവാറ്റുപുഴ- 42
• ജി എച്ച് എറണാകുളം- 68
• ഡി എച്ച് ആലുവ- 65
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 41
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 49
• പറവൂർ താലൂക്ക് ആശുപത്രി – 27
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 43
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 43
• കോതമംഗലം താലൂക്ക് ആശുപത്രി – 18
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 13
.അങ്കമാലി താലൂക്ക് ആശുപത്രി – 13
.പിറവം താലൂക്ക് ആശുപത്രി – 10
.അമ്പലമുകൾ കോവിഡ് ആശുപത്രി – 29
• സഞ്ജീവനി – 64
• സ്വകാര്യ ആശുപത്രികൾ – 2162
• എഫ് എൽ റ്റി സികൾ – 507
• എസ് എൽ റ്റി സി കൾ- 381
• ഡോമിസിലറി കെയർ സെൻ്റെർ- 925
• വീടുകൾ- 34904

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 41521 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 8849 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 21.3

• ഇന്ന് 462 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 115 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 6678 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

. 353 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *