Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്നും വന്നതും, 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 974 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1. അടൂര്‍ 19
2. പന്തളം 24
3. പത്തനംതിട്ട 72
4. തിരുവല്ല 43
5. ആനിക്കാട് 20
6. ആറന്മുള 15
7. അരുവാപുലം 5
8. അയിരൂര്‍ 10
9. ചെന്നീര്‍ക്കര 13
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 8
12. ഏറത്ത് 16
13. ഇലന്തൂര്‍ 7
14. ഏനാദിമംഗലം 8
15. ഇരവിപേരൂര്‍ 38
16. ഏഴംകുളം 21
17. എഴുമറ്റൂര്‍ 19
18. കടമ്പനാട് 13
19. കടപ്ര 39
20. കലഞ്ഞൂര്‍ 26
21. കല്ലൂപ്പാറ 8
22. കവിയൂര്‍ 12
23. കൊടുമണ്‍ 25
24. കോയിപ്രം 20
25. കോന്നി 17
26. കൊറ്റനാട് 18
27. കോട്ടാങ്ങല്‍ 12
28. കോഴഞ്ചേരി 5
29. കുളനട 30
30. കുന്നന്താനം 12
31. കുറ്റൂര്‍ 7
32. മലയാലപ്പുഴ 13
33. മല്ലപ്പളളി 23
34. മല്ലപ്പുഴശ്ശേരി 4
35. മെഴുവേലി 21
36. മൈലപ്ര 5
37. നാറാണംമൂഴി 25
38. നാരങ്ങാനം 17
39. നെടുമ്പ്രം 5
40. നിരണം 31
41. ഓമല്ലൂര്‍ 18
42. പള്ളിക്കല്‍ 25
43. പന്തളം-തെക്കേക്കര 32
44. പെരിങ്ങര 32
45. പ്രമാടം 25
46. പുറമറ്റം 10
47. റാന്നി 21
48. റാന്നി-പഴവങ്ങാടി 13
49. റാന്നി-അങ്ങാടി 2
50. റാന്നി-പെരുനാട് 12
51. സീതത്തോട് 10
52. തണ്ണിത്തോട് 14
53. തോട്ടപ്പുഴശ്ശേരി 6
54. തുമ്പമണ്‍ 7
55. വടശ്ശേരിക്കര 12
56. വളളിക്കോട് 16
57. വെച്ചൂച്ചിറ 8

ജില്ലയില്‍ ഇതുവരെ ആകെ 96581 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 89259 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഒന്‍പതു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) വല്ലന സ്വദേശി (47) 19.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) റാന്നി പെരുനാട് സ്വദേശി (60) 19.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
3) നാരങ്ങാനം സ്വദേശി (86) 19.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
4) ഇരവിപേരൂര്‍ സ്വദേശി (54) 19.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
5) ചിറ്റാര്‍ സ്വദേശി (71) 18.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
6) ഏഴംകുളം സ്വദേശി (70) 19.05.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
7) മലയാലപ്പുഴ സ്വദേശി (45) 19.05.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
8) കോന്നി സ്വദേശി (61) 18.05.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
9) പള്ളിക്കല്‍ സ്വദേശി (71) 17.05.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1677 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 81635 ആണ്. പത്തനംതിട്ട ജില്ലക്കാരായ 14524 പര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 14077 പേര്‍ ജില്ലയിലും, 447പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ 23597 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 982 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3493 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 37 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 54 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 28072 പേര്‍ നിരീക്ഷണത്തിലാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *