Kerala

ആലപ്പുഴ ജില്ലയിൽ ഇന്ന് 2034 പേർക്ക് കോവിഡ്

ആലപ്പുഴ: ജില്ലയിൽ ഇന്ന് 2034 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും 2പേർ വിദേശത്തു നിന്നും എത്തിയതാണ് 2025പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 6പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.2585പേർ രോഗമുക്തരായി .ആകെ 129164 പേർ രോഗ മുക്തരായി.21042പേർ ചികിത്സയിൽഉണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *