Kerala

കൊല്ലം ജില്ലയിൽ ഇന്ന് 3029 പേർക്ക് കോവിഡ്; 5415 പേർക്ക് രോഗമുക്തി

കൊല്ലം: ജില്ലയിൽ ഇന്ന് 3029 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 6 പേർക്കും സമ്പർക്കം മൂലം 3013 പേർക്കും 9 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 5415 പേർ രോഗമുക്തി നേടി.
ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 775
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 52
3 കൊട്ടാരക്കര 56
4 പരവൂർ 69
5 പുനലൂർ 45
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 59
7 അലയമൺ 22
8 ആദിച്ചനല്ലൂർ 46
9 ആര്യങ്കാവ് 7
10 ആലപ്പാട് 20
11 ഇടമുളയ്ക്കൽ 12
12 ഇട്ടിവ 49
13 ഇളമാട് 7
14 ഇളമ്പളളൂർ 26
15 ഈസ്റ്റ് കല്ലട 48
16 ഉമ്മന്നൂർ 52
17 എഴുകോൺ 9
18 ഏരൂർ 67
19 ഓച്ചിറ 28
20 കടയ്ക്കൽ 11
21 കരവാളൂർ 18
22 കരീപ്ര 2
23 കല്ലുവാതുക്കൽ 53
24 കുണ്ടറ 44
25 കുന്നത്തൂർ 32
26 കുമ്മിൾ 2
27 കുലശേഖരപുരം 80
28 കുളക്കട 22
29 കുളത്തൂപ്പുഴ 78
30 കൊറ്റങ്കര 30
31 ക്ലാപ്പന 15
32 ചടയമംഗലം 27
33 ചവറ 37
34 ചാത്തന്നൂർ 45
35 ചിതറ 66
36 ചിറക്കര 24
37 തലവൂർ 47
38 തഴവ 22
39 തൃക്കരുവ 10
40 തൃക്കോവിൽവട്ടം 103
41 തെക്കുംഭാഗം 46
42 തെന്മല 53
43 തേവലക്കര 55
44 തൊടിയൂർ 12
45 നിലമേൽ 14
46 നീണ്ടകര 14
47 നെടുമ്പന 23
48 നെടുവത്തൂർ 14
49 പട്ടാഴി വടക്കേക്കര 4
50 പത്തനാപുരം 78
51 പനയം 13
52 പന്മന 19
53 പവിത്രേശ്വരം 18
54 പിറവന്തൂർ 35
55 പൂതക്കുളം 29
56 പൂയപ്പളളി 20
57 പെരിനാട് 41
58 പേരയം 26
59 പോരുവഴി 8
60 മയ്യനാട് 20
61 മേലില 7
62 മൈനാഗപ്പളളി 11
63 മൈലം 20
64 വിളക്കുടി 33
65 വെട്ടിക്കവല 47
66 വെളിനല്ലൂർ 28
67 വെളിയം 31
68 വെസ്റ്റ് കല്ലട 2
69 ശാസ്താംകോട്ട 5
70 ശൂരനാട് നോർത്ത് 36
71 ശൂരനാട് സൗത്ത് 50
ആകെ 3029

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *