Kerala

പാലക്കാട് ജില്ലയില്‍ ഇന്ന് 2709 പേര്‍ക്ക് കോവിഡ് ;4521 പേര്‍ക്ക് രോഗമുക്തി

പാലക്കാട്: ജില്ലയില്‍ ഇന്ന് 2709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1430 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1263 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 10 പേർ, 6 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.4521 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 11120 പേർക്ക് പരിശോധന നടത്തിയതിലാണ് 2709 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 24.36 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് പ്രഖ്യാപിച്ച കോവിഡ് മരണങ്ങൾ-38
*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*
പാലക്കാട് നഗരസഭ സ്വദേശികൾ 260 പേർ
പുതുശ്ശേരി സ്വദേശികൾ 91 പേർ
ഓങ്ങല്ലൂർ സ്വദേശികൾ 82 പേർ
തച്ചമ്പാറ സ്വദേശികൾ 71 പേർ
മണ്ണാർക്കാട് സ്വദേശികൾ 68 പേർ
വടക്കഞ്ചേരി സ്വദേശി 67 പേർ
ചിറ്റൂർ-തത്തമംഗലം, തേങ്കുറിശ്ശി സ്വദേശികൾ 62 പേർ വീതം
നെന്മാറ സ്വദേശികൾ 60 പേർ
ചെർപ്പുളശ്ശേരി, കൊല്ലങ്കോട്, കുഴൽമന്ദം സ്വദേശികൾ 59 പേർ വീതം
ഷൊർണ്ണൂർ നഗരസഭ സ്വദേശികൾ 57 പേർ
ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 54 പേർ
വാണിയംകുളം സ്വദേശികൾ 52 പേർ
കാവശ്ശേരി, പൂക്കോട്ടുകാവ് സ്വദേശികൾ 51 പേർ വീതം
കാഞ്ഞിരപ്പുഴ, പിരായിരി സ്വദേശികൾ 43 പേർ വീതം
അലനല്ലൂർ, വടകരപ്പതി സ്വദേശികൾ 42 പേർ വീതം
അഗളി സ്വദേശികൾ 41 പേർ
വല്ലപ്പുഴ സ്വദേശികൾ 39 പേർ
ആലത്തൂർ സ്വദേശികൾ 37 പേർ
മുതുതല സ്വദേശികൾ 36 പേർ
എരിമയൂർ, പുതുനഗരം സ്വദേശികൾ 34 പേർ വീതം
കൊഴിഞ്ഞാമ്പാറ, പെരുമാട്ടി, തൃത്താല സ്വദേശികൾ 32 പേർ വീതം
മേലാർകോട്, നെല്ലായ സ്വദേശികൾ 30 പേർ വീതം
കോട്ടായി സ്വദേശികൾ 29 പേർ
പറളി സ്വദേശികൾ 28 പേർ
കണ്ണാടി, മാത്തൂർ സ്വദേശികൾ 27 പേർ വീതം
കൊടുമ്പ്, പുതുപരിയാരം സ്വദേശികൾ 25 പേർ വീതം
ലക്കിടിപേരൂർ സ്വദേശികൾ 23 പേർ
കരിമ്പുഴ, വടവന്നൂർ സ്വദേശികൾ 22 പേർ വീതം
കൊടുവായൂർ, മണ്ണൂർ സ്വദേശികൾ 21 പേർ
മലമ്പുഴ, പട്ടാമ്പി, പുതുക്കോട് സ്വദേശികൾ 20 പേർ വീതം
അമ്പലപ്പാറ, തരൂർ, നല്ലേപ്പിളളി, വണ്ടാഴി സ്വദേശികൾ 18 പേർ വീതം
എലപ്പുള്ളി, കടമ്പഴിപ്പുറം, കുത്തന്നൂർ, മരുതറോഡ്, പല്ലശ്ശന, തിരുവേഗപ്പുറ സ്വദേശികൾ 17 പേർ വീതം
അയിലൂർ, എലവഞ്ചേരി, മുതലമട, പട്ടിത്തറ, പെരുവെമ്പ് സ്വദേശികൾ 16 പേർ വീതം
അകത്തേത്തറ, പൊൽപ്പുള്ളി സ്വദേശികൾ 15 പേർ വീതം
എരുത്തേമ്പതി, വിളയൂർ,
മുണ്ടൂർ സ്വദേശികൾ 14 പേർ വീതം
കരിമ്പ, കോട്ടോപ്പാടം, കുമരംപുത്തൂർ, പെരിങ്ങോട്ടുകുറിശ്ശി, തെങ്കര സ്വദേശികൾ 13 പേർ വീതം
പട്ടഞ്ചേരി, തിരുമിറ്റക്കോട് സ്വദേശികൾ 12 പേർ വീതം
അനങ്ങനടി, കപ്പൂർ, നാഗലശ്ശേരി സ്വദേശികൾ 11 പേർ വീതം
കോങ്ങാട്, കുലുക്കല്ലൂർ സ്വദേശികൾ 10 പേർ വീതം
ആനക്കര, ചാലിശ്ശേരി, തച്ചനാട്ടുകര സ്വദേശികൾ 9 പേർ വീതം
കണ്ണമ്പ്ര, കാരാക്കുറുശ്ശി സ്വദേശികൾ 8 പേർ വീതം
ചളവറ, കൊപ്പം, ശ്രീകൃഷ്ണപുരം, വെള്ളിനേഴി സ്വദേശികൾ 7 പേർ വീതം
ഷോളയൂർ, തൃക്കടേരി സ്വദേശികൾ 6 പേർ വീതം
കിഴക്കഞ്ചേരി, മങ്കര, പരുതൂർ സ്വദേശികൾ 4 പേർ വീതം
നെല്ലിയാമ്പതി സ്വദേശികൾ 2 പേർ
കേരളശ്ശേരി, പുതൂർ സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം *25933* ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, കാസർഗോഡ് ജില്ലകളിലും
5 പേർ കോട്ടയം ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കൊല്ലം ജില്ലയിലും 8 പേർ പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും
10 പേർ ആലപ്പുഴ ജില്ലയിലും 18 പേർ കോഴിക്കോട് ജില്ലയിലും 22 പേർ തിരുവനന്തപുരം ജില്ലയിലും 35 പേർ എറണാകുളം ജില്ലയിലും 174 പേർ മലപ്പുറം ജില്ലയിലും 51 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *