Kerala

കോഴിക്കോട് ജില്ലയിൽ 2668 പേർക്ക് കോവിഡ്; 3974 രോഗമുക്തി ,ടി.പി.ആർ 19.35%

കോഴിക്കോട്: ജില്ലയിൽ ഇന്ന് 2668 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ ആറ് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 18 പേർക്കും പോസിറ്റീവായി. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 2605 പേർക്കാണ് രോഗം ബാധിച്ചത്. 14380 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന
3974 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
19.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്
33337 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

വിദേശത്ത് നിന്ന് എത്തിയവർ – 6

കോഴിക്കോട് – 1
ചെക്കിയാട് – 2
വേളം – 2
കൊടുവള്ളി – 1

ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ -18
കാരശ്ശേരി -18

ഉറവിടം വ്യക്തമല്ലാത്തവർ -39

ആയഞ്ചേരി – 1
ചക്കിട്ടപ്പാറ – 4
ചെറുവണ്ണൂർ – 1
എടച്ചേരി – 4
ഫറോക്ക് – 6
കടലുണ്ടി – 2
കോഴിക്കോട് കോർപ്പറേഷൻ – 4
കുറ്റ്യാടി – 1
നാദാപുരം – 2
നൊച്ചാട് – 1
ഒളവണ്ണ – 1
ഓമശ്ശേരി – 1
പെരുമണ്ണ – 4
പുറമേരി – 3
രാമനാട്ടുകര – 2
വാണിമേൽ – 1
വേളം – 1

സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കോഴിക്കോട് കോർപ്പറേഷൻ – 729
അരിക്കുളം – 31
അത്തോളി – 9
ആയഞ്ചേരി – 6
അഴിയൂർ – 14
ബാലുശ്ശേരി – 21
ചക്കിട്ടപ്പാറ – 5
ചങ്ങരോത്ത് – 21
ചാത്തമംഗലം – 3
ചെക്കിയാട് – 25
ചേളന്നൂർ – 55
ചേമഞ്ചേരി – 7
ചെങ്ങോട്ട്കാവ് – 7
ചെറുവണ്ണൂർ – 18
ചോറോട് – 31
എടച്ചേരി – 15
ഏറാമല – 4
ഫറോക്ക് – 63
കടലുണ്ടി – 52
കക്കോടി – 40
കാക്കൂർ – 59
കാരശ്ശേരി – 10
കട്ടിപ്പാറ – 18
കാവിലുംപാറ – 2
കായക്കൊടി – 10
കായണ്ണ – 6
കീഴരിയൂർ – 18
കിഴക്കോത്ത് – 10
കോടഞ്ചേരി – 18
കൊടിയത്തൂർ – 42
കൊടുവള്ളി – 56
കൊയിലാണ്ടി – 24
കുടരഞ്ഞി – 13
കൂരാച്ചുണ്ട് – 9
കൂത്താളി – 4
കോട്ടൂർ – 30
കുന്ദമംഗലം – 23
കുന്നുമ്മൽ – 20
കുരുവട്ടൂർ – 46
കുറ്റ്യാടി – 4
മടവൂർ – 8
മണിയൂർ – 31
മറുതോങ്കര – 15
മാവൂർ – 40
മേപ്പയ്യൂർ – 23
മൂടാടി – 28
മുക്കം – 18
നാദാപുരം – 27
നടുവണ്ണൂർ – 21
നന്മണ്ട – 30
നരിക്കുനി – 5
നരിപ്പറ്റ – 16
നൊച്ചാട് – 17
ഒളവണ്ണ – 113
ഓമശ്ശേരി – 17
ഒഞ്ചിയം – 6
പനങ്ങാട് – 21
പയ്യോളി – 51
പേരാമ്പ്ര – 41
പെരുമണ്ണ – 98
പെരുവയൽ – 15
പുറമേരി – 8
പുതുപ്പാടി – 12
രാമനാട്ടുകര – 37
തലക്കുളത്തൂർ – 34
താമരശ്ശേരി – 9
തിക്കോടി – 12
തിരുവള്ളൂർ – 15
തിരുവമ്പാടി – 9
തൂണേരി – 19
തുറയൂർ – 9
ഉള്ള്യേരി – 33
ഉണ്ണികുളം – 72
വടകര – 53
വളയം – 5
വാണിമേൽ – 18
വേളം – 17
വില്യാപ്പള്ളി – 22

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ -2

കോഴിക്കോട് – 1
കൊടുവള്ളി – 1

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 33337
• കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ – 255
• വീടുകളിൽ ചികിത്സയിലുളളവർ – 27290
• മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 68

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *