Kerala

സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് മരണനിരക്ക്; ഇന്ന് സ്ഥിരീകരിച്ചത് 95 മരണങ്ങൾ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 95 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 6053 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ ആലപ്പുഴ എന്‍ഐവിയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

ഇന്ന് 05 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 75 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 740 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *