Kerala

കണ്ണൂർ ജില്ലയില്‍ 3090 പേര്‍ക്ക് കൂടി കോവിഡ്; 2862 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ:ജില്ലയില്‍ ശനിയാഴ്ച 3090 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 2862 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 176 പേര്‍ക്കും വിദേശത്തുനിന്നെത്തിയ എട്ട് പേര്‍ക്കും 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 27.8%
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 183
ആന്തൂര്‍ നഗരസഭ 17
ഇരിട്ടി നഗരസഭ 57
കൂത്തുപറമ്പ് നഗരസഭ 69
മട്ടന്നൂര്‍ നഗരസഭ 101
പാനൂര്‍ നഗരസഭ 40
പയ്യന്നൂര്‍ നഗരസഭ 74
ശ്രീകണ്ഠാപുരം നഗരസഭ 20
തളിപ്പറമ്പ് നഗരസഭ 18
തലശ്ശേരി നഗരസഭ 90
ആലക്കോട് 41
അഞ്ചരക്കണ്ടി 44
ആറളം 58
അയ്യന്‍കുന്ന് 15
അഴീക്കോട് 23
ചപ്പാരപ്പടവ് 13
ചെമ്പിലോട് 73
ചെങ്ങളായി 17
ചെറുകുന്ന് 11
ചെറുപുഴ 27
ചെറുതാഴം 27
ചിറക്കല്‍ 28
ചിറ്റാരിപ്പറമ്പ് 58
ചൊക്ലി 15
ധര്‍മ്മടം 18
എരമം കുറ്റൂര്‍ 53
എരഞ്ഞോളി 21
എരുവേശ്ശി 2
ഏഴോം 23
ഇരിക്കൂര്‍ 11
കടമ്പൂര്‍ 29
കടന്നപ്പള്ളി പാണപ്പുഴ 18
കതിരൂര്‍ 34
കല്യാശ്ശേരി 37
കണിച്ചാര്‍ 48
കാങ്കോല്‍ ആലപ്പടമ്പ 6
കണ്ണപുരം 18
കരിവെള്ളൂര്‍ പെരളം 12
കീഴല്ലൂര്‍ 23
കേളകം 93
കൊളച്ചേരി 27
കോളയാട് 46
കൂടാളി 41
കോട്ടയം മലബാര്‍ 54
കൊട്ടിയൂര്‍ 72
കുഞ്ഞിമംഗലം 10
കുന്നോത്തുപറമ്പ് 38
കുറുമാത്തൂര്‍ 12
കുറ്റിയാട്ടൂര്‍ 33
മാടായി 9
മലപ്പട്ടം 8
മാലൂര്‍ 35
മാങ്ങാട്ടിടം 74
മാട്ടൂല്‍ 12
മയ്യില്‍ 44
മൊകേരി 35
മുണ്ടേരി 82
മുഴക്കുന്ന് 17
മുഴപ്പിലങ്ങാട് 13
നടുവില്‍ 26
നാറാത്ത് 15
ന്യൂമാഹി 17
പടിയൂര്‍ 15
പന്ന്യന്നൂര്‍ 10
പാപ്പിനിശ്ശേരി 35
പരിയാരം 14
പാട്യം 90
പട്ടുവം 5
പായം 32
പയ്യാവൂര്‍ 4
പെരളശ്ശേരി 85
പേരാവൂര്‍ 53
പെരിങ്ങോം-വയക്കര 6
പിണറായി 49
രാമന്തളി 11
തില്ലങ്കേരി 15
തൃപ്പങ്ങോട്ടൂര്‍ 28
ഉദയഗിരി 12
ഉളിക്കല്‍ 26
വളപട്ടണം 6
വേങ്ങാട് 63
കാസര്‍ഗോഡ് 3
കോഴിക്കോട് 8
മാഹി 4
മലപ്പുറം 1
തിരുവനന്തപുരം 1
വയനാട് 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 10
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 3
പാനൂര്‍ നഗരസഭ 17
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 6
അഞ്ചരക്കണ്ടി 3
ആറളം 3
അയ്യന്‍കുന്ന് 1
ചെമ്പിലോട് 10
ചിറ്റാരിപ്പറമ്പ് 8
ചൊക്ലി 1
എരഞ്ഞോളി 1
ഏഴോം 1
കടമ്പൂര്‍ 1
കതിരൂര്‍ 2
കേളകം 7
കൂടാളി 1
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 6
മാങ്ങാട്ടിടം 2
മാട്ടൂല്‍ 1
മൊകേരി 1
മുണ്ടേരി 4
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 1
പരിയാരം 1
പാട്യം 1
പായം 1
പെരളശ്ശേരി 1
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 58
തൃപ്പങ്ങോട്ടൂര്‍ 6
ഉളിക്കല്‍ 1
വേങ്ങാട് 5
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
അഞ്ചരക്കണ്ടി 1
ചൊക്ലി 1
കല്യാശ്ശേരി 1
കൊളച്ചേരി 1
മൊകേരി 1
ന്യൂമാഹി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ആന്തുര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 8
ആറളം 2
അഴീക്കോട് 2
ചപ്പാരപ്പടവ് 1
ചെങ്ങളായി 1
ചെറുപുഴ 2
ചെറുതാഴം 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
ഏഴോം 1
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 1
കണ്ണപുരം 1
കീഴല്ലൂര്‍ 1
കേളകം 1
കൊളച്ചേരി 2
മുണ്ടേരി 2
നടുവില്‍ 1
പാപ്പിനിശ്ശേരി 2
പയ്യാവൂര്‍ 1
പിണറായി 2
ഉദയഗിരി 1
ഉളിക്കല്‍ 1
എറണാകുളം 1

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *