Kerala

തിരുവനന്തപുരം ജില്ലയിൽ വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചു; സ്‌ട്രോങ് റൂമുകൾ തുറന്നു

തിരുവനന്തപുരം:ജില്ലയിൽ വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചു. സ്‌ട്രോങ് റൂമുകൾ തുറന്നു. ആദ്യ റൗണ്ട് വോട്ടെണ്ണുന്നതിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉടൻ കൗണ്ടിങ് ടേബിളുകളിൽ സജ്ജീകരിക്കും

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *