Kerala

കോ​ണ്‍​ഗ്ര​സ് പ്രവർത്തകരുടെ ഹൃ​ദ​യ​ത്തി​ൽ മു​റി​വേ​ൽ​പ്പി​ച്ചു; സുധാകരനെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താൻ

തി​രു​വ​ന​ന്ത​പു​രം:കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റും കണ്ണൂർ എംപിയുമായ കെ. ​സു​ധാ​ക​ര​നെ​തി​രെ ആഞ്ഞടിച്ച് കാസർഗോഡ് എംപിയും കോൺഗ്രസ് നേതാവുമായ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ രം​ഗ​ത്ത്. സു​ധാ​ക​ര​ൻ കോ​ണ്‍​ഗ്ര​സു​കാ​രു​ടെ ഹൃ​ദ​യ​ത്തി​ൽ മു​റി​വേ​ൽ​പ്പി​ച്ചെ​ന്ന് ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു. ഏ​ത് ഉ​ന്ന​ത​ൻ പ​റ​ഞ്ഞ​താ​ണെ​ങ്കി​ലും ജനങ്ങൾ അ​ത് അം​ഗീ​ക​രി​ക്കി​ല്ല.എ​ൽ​ഡി​എ​ഫി​ന് വെ​ള്ള​വും വ​ള​വും കൊ​ടു​ക്കു​ന്ന ന​ട​പ​ടി​യാ​​ണിതെന്നും ഉ​ണ്ണി​ത്താ​ൻ വി​മ​ർ​ശി​ച്ചു.

കോൺഗ്രസ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക്ക​യ്ക്കെ​തി​രാ​യ കെ സു​ധാ​ര​ക​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രെ​യാ​ണ് ഉ​ണ്ണി​ത്താ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *